Friday, 23 August 2013


എന്റെ ഏറ്റവും പുതിയ മുഖം...............

Wednesday, 25 July 2012

ഇത്  ഞാന്‍ എടുത്ത ഏറ്റവുമ    പുതിയ  ഫോട്ടോ ആണ് .അടിപൊളി ആയിട്ടില്ലേ ,,,,,

Sunday, 30 October 2011

ithu deepavali dhinathil njangal poya kochi marine drivil ninnu edutha oru beautiful ക്ലോസെ ആണ് 

ഞങ്ങള്‍ ee ദീപാവലി ദിനത്തില്‍  ponnani,veliyamkodu,zoo,marine drive ennee സ്ഥലങ്ങള്‍ വിസിറ്റ് ചെയ്ട്.ആദ്യം എത്തിയ പൊന്നാനിയിലെ ഒരു വലിയ ചീനി മരതോന്റെ തായേ നിന്ന് edutha ഒരു photo aanu ithu.enganeyunduuuuuuu


Friday, 9 September 2011

my class photo



Thursday, 8 September 2011

HAPPY ONAM

എന്റെ എല്ലാ കൂട്ടുകാര്‍ക്കും പരെന്റ്സിനും ന്നട്ടുകര്‍ക്കും പിന്നെ എല്ലാ നാട്ടുകാര്‍ക്കും സമ്പല്‍ സമൃദ്ധിയുടെ ഓണം ആശംസകള്‍........

Friday, 2 September 2011

EID MUBARAK

എന്റെ എല്ലാ കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കും സഹോദരി സഹോദരന്മാര്‍ക്കും ഹൃദയം നിറഞ്ഞ ഈദ്‌ മുബാറക്.